കുവൈറ്റ് തീരത്ത് ബോട്ട് മുങ്ങി; കടലിൽ അകപ്പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തി

കുവൈത്തിലെ ഷുവൈഖ് ബീച്ചിന് സമീപം ബോട്ട് മുങ്ങിയതിനെ തുടർന്ന് കടലിൽ അകപ്പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിന് പിന്നാലെ ഷുവൈഖ് ഫയർ ആൻഡ് മറൈൻ റെസ്ക്യൂ…