കുട്ടികളുടെ സാധാരണ ഫോട്ടോകൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജവും ലൈംഗികചുവയുള്ളതുമായ ചിത്രങ്ങളാക്കി മാറ്റി ബ്ലാക്ക്മെയിൽ ചെയ്യുന്നതിനെതിരെ യുഎഇ അധികൃതരുടെ മുന്നറിയിപ്പ്. ഷാർജയിലെ ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷനാണ് രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദേശം നൽകിയത്.…