ഒരു ഫോൺവിളി, കണ്ണുനിറഞ്ഞ സന്തോഷം; മലയാളി യുവതിയടക്കം നാല് പ്രവാസികളെ തേടി വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം!

അബുദാബി ബിഗ് ടിക്കറ്റിന്റെ നവംബർ മാസത്തെ മൂന്നാമത്തെ വാരാന്ത്യ ഇ-നറുക്കെടുപ്പിൽ നാല് ഇന്ത്യക്കാർക്ക് ഭാഗ്യസമ്മാനം. മലയാളി യുവതിയടക്കം നാല് പേരും 25,000 ദിർഹം (ഏകദേശം 6.5 ലക്ഷം രൂപ) വീതമാണ് സ്വന്തമാക്കിയത്.…
Exit mobile version