കുവൈറ്റിലെ ഫ്ലാറ്റിൽ വൻ തീപിടുത്തം; ഒരാൾക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്

കുവൈറ്റിലെ ഫർവ്വാനിയയിലുള്ള ഒരു ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫർവ്വാനിയയിലെ ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അപ്പാർട്ട്മെന്റിലാണ് തീപിടുത്തം ഉണ്ടായത്. വിവരമറിഞ്ഞയുടൻ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy