അന്തരീക്ഷം തെളിഞ്ഞു, വിമാനയാത്ര പുനരാരംഭിച്ചു; ജസീറ എയർവേയ്‌സ് സർവീസുകൾ പുനഃക്രമീകരിക്കുന്നു

കുവൈറ്റ് വ്യോമപാത വീണ്ടും തുറന്നതിനെത്തുടർന്ന് ജസീറ എയർവേയ്‌സ് തങ്ങളുടെ വിമാന സർവീസുകൾ പുനരാരംഭിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വ്യാഴാഴ്ച പുലർച്ചെ 4.50 മുതൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന സർവീസുകളാണ് ഇപ്പോൾ സാധാരണ നിലയിലാകുന്നത്.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy