‘അൽ തുറയ്യ’ ഉദിക്കും, ചൂട് കനക്കും; യുഎഇയിൽ കടുത്ത വേനൽക്കാലത്തിന് തുടക്കമാകുന്നു

യുഎഇയിൽ കടുത്ത വേനൽച്ചൂടിന്റെ ഔദ്യോഗിക വരവ് സൂചിപ്പിക്കുന്ന ‘അൽ തുറയ്യ’ നക്ഷത്രസമൂഹം ജൂൺ 7 മുതൽ കിഴക്കൻ ആകാശത്ത് ദൃശ്യമാകുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. അറബ് പാരമ്പര്യത്തിൽ ഈ നക്ഷത്രത്തിന്റെ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version