Ajman Transport Authority; ടിക്കറ്റിന് ഇനി കാർഡ് മാത്രം; അജ്മാനിൽ നിന്ന് ഷാർജ, ദുബായ് ബസ് യാത്രകളിൽ വലിയ മാറ്റം

Ajman Transport Authority ; അജ്മാനിലെ പൊതുഗതാഗത മേഖലയിൽ സുപ്രധാന പരിഷ്കാരവുമായി ട്രാൻസ്‌പോർട്ട് അതോറിറ്റി. സെപ്റ്റംബർ 17 മുതൽ തിരഞ്ഞെടുത്ത ബസ് റൂട്ടുകളിൽ ടിക്കറ്റ് നിരക്കായി നേരിട്ട് പണം സ്വീകരിക്കുന്നത് അവസാനിപ്പിക്കും. അജ്മാനിൽ…
Exit mobile version