യുഎഇ പ്രവാസികൾ ശ്രദ്ധിക്കുക; ഇന്ത്യയിലേക്കുള്ള യാത്രയിൽ ഇനി ‘ലാസ്റ്റ് മിനിറ്റ്’ വേണ്ട! വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധന കടുപ്പിക്കും; നേരത്തെയെത്താം, രേഖകൾ റെഡിയാക്കാം, യാത്ര സുഗമമാക്കാം!

ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലും ഗതാഗത കേന്ദ്രങ്ങളിലും ശക്തമാക്കിയ സുരക്ഷാ പരിശോധനകൾ ഓഗസ്റ്റ് 20 വരെ തുടരും. ഇതോടെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് വിമാനത്താവളങ്ങളിൽ…
Exit mobile version