കുവൈറ്റ് വിമാനത്താവളത്തിൽ പുതിയ പാർക്കിംഗ് നിരക്കുകൾ പ്രാബല്യത്തിൽ; യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് നിരക്കുകൾ പരിഷ്കരിച്ചു. സിവിൽ ഏവിയേഷൻ വകുപ്പ് പുറപ്പെടുവിച്ച പുതിയ നിരക്കുകൾ അനുസരിച്ച് ഷോർട്ട് സ്റ്റേ, ലോങ്ങ് സ്റ്റേ പാർക്കിംഗുകൾക്ക് വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy