“ഒന്നും കണ്ടെത്തിയില്ല… പക്ഷേ അപമാനിക്കപ്പെട്ടു!” യുഎഇയിൽ നിന്നെത്തിയ മലയാളി യുവാവിന്റെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ച് വനിത ഉദ്യോഗസ്ഥ, സംഭവത്തിൽ പരാതി

യുഎഇയിൽ നിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മലയാളി യുവാവിന് കസ്റ്റംസ് പരിശോധനയ്ക്കിടെ അപമാനകരമായ ദേഹപരിശോധന നേരിടേണ്ടിവന്നതായി പരാതി. കാസർകോട് എരിയാൽ സ്വദേശി ഹുസൈനാർ മഹ്ഷാദ് മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മിഷണർക്കും നൽകിയ പരാതിയിലാണ്…
Exit mobile version