ആകാശത്തും കനൽ; പശ്ചിമേഷ്യൻ സംഘർഷത്തിൽ വിമാന സർവീസുകൾ താറുമാറായി, ടിക്കറ്റ് നിരക്ക് നാലിരട്ടി വരെ വർദ്ധിച്ചു

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷാവസ്ഥയെത്തുടർന്ന് മേഖലയിലെ വ്യോമഗതാഗത രംഗം അതീവ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സുരക്ഷാ കാരണങ്ങളാൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതോടെ പ്രവാസികളടക്കമുള്ള പതിനായിരക്കണക്കിന് യാത്രക്കാരുടെ യാത്രാപദ്ധതികൾ താറുമാറായി. ഇസ്രായേൽ-ഇറാൻ തർക്കം…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy