സംഘർഷം ശക്തമാകുന്നു; യുഎഇയിലേക്കുള്ള ഇന്നത്തെ വിമാന സർവീസുകൾ റദ്ദാക്കി ഈ മൂന്ന് എയർലൈനുകൾ

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം രൂക്ഷമാകുന്നതിനിടെ യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യയും ഇൻഡിഗോയും അടിയന്തരമായി റദ്ദാക്കി. യുഎഇ അധികൃതരുടെ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം എടുത്തതെന്ന് വിമാനക്കമ്പനികൾ അറിയിച്ചു.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version