യുഎഇയിൽ എഐ വിപ്ലവം: രണ്ട് വർഷത്തിനുള്ളിൽ പകുതി സർക്കാർ സേവനങ്ങളും റോബോട്ടിക് മികവിലേക്ക്

ഭാവിയിലേക്കുള്ള ചുവടുവെപ്പിൽ ലോകരാജ്യങ്ങളെ അമ്പരപ്പിച്ച് യുഎഇ വീണ്ടും വാർത്തകളിൽ നിറയുകയാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ 50 ശതമാനം സർക്കാർ സേവനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിലേക്ക് മാറ്റുമെന്ന് യുഎഇ വൈസ്…
Exit mobile version