കുറ്റം നടക്കും മുമ്പേ ‘അറിയും’; ദുബായ് പൊലീസിന്റെ ഭാവി ഇനി എഐ നിയന്ത്രിക്കും

കുറ്റകൃത്യം നടന്നതിന് ശേഷം തെളിവുകൾ തേടുന്നതിൽ മാത്രം ഒതുങ്ങാതെ, അപകടങ്ങളും സുരക്ഷാഭീഷണികളും മുൻകൂട്ടി തിരിച്ചറിയുന്ന പൊലീസിങ് സംവിധാനത്തിലേക്ക് ദുബായ് മാറുന്നു. 2040ഓടെ പൊലീസിങ് രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന 10 എഐ…
Exit mobile version