കുവൈറ്റിൽ ഇന്നലെ വൈകുന്നേരം ആറാം റിങ് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈറ്റ് ഫയർ ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് ചെയ്തു. സാദ് അൽ-അബ്ദുല്ല…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക