Abu Dhabi vehicle overcrowding; വാഹനങ്ങളിൽ ആളുകളെ കുത്തിനിറച്ചാൽ ഇനി പണികിട്ടും! കർശന മുന്നറിയിപ്പുമായി അബുദാബി പൊലീസ്

Abu Dhabi vehicle overcrowding; വാഹനങ്ങളുടെ നിശ്ചിത ശേഷിയേക്കാൾ കൂടുതൽ യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്ന ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. ഇത്തരത്തിൽ വാഹനങ്ങളിൽ ആളുകളെ കുത്തിനിറയ്ക്കുന്നത് അപകടസമയത്ത്…
Exit mobile version