Etihad Rail ; യുഎഇയുടെ യാത്രാ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ഇത്തിഹാദ് റെയിൽ യാഥാർത്ഥ്യമായിരിക്കുകയാണ്. സർവീസ് ആരംഭിച്ച് പത്തുദിവസം പിന്നിടുമ്പോൾ, അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള വാരാന്ത്യ യാത്രകൾക്ക് പുതിയൊരു മാനം കൈവന്നിരിക്കുന്നു.…