Abu Dhabi Autonomous Patrol Boat ; അബുദാബിയിൽ കടൽ നിരീക്ഷണത്തിന് ഇനി ഡ്രൈവറില്ലാ ബോട്ട്

Abu Dhabi Autonomous Patrol Boat;  അബുദാബിയിലെ ജലപാതകളിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത സ്വയം നിയന്ത്രിത (Autonomous) പട്രോൾ ബോട്ടിന്റെ രണ്ടാം ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. സാദിയത്ത്…
Exit mobile version