കൂടുതൽ സുരക്ഷ; കുവൈത്തിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി 870 പട്രോളുകൾ വിന്യസിച്ച് ആഭ്യന്തര മന്ത്രാലയം

2026–27 അധ്യയന വർഷത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് സുരക്ഷയും ഗതാഗത നിയന്ത്രണവും ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വിദ്യാർഥികളുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്തുടനീളം 870 പട്രോൾ സംഘങ്ങളെയാണ്വിന്യസിച്ചിരിക്കുന്നത്.  ഇതിൽ 520 സുരക്ഷാ…