insurance auto കുവൈത്തിൽ വാഹന ഇൻഷുറൻസ് തുക പണമായി സ്വീകരിക്കരുതെന്ന് നിർദേശം; ഇലട്രോണിക് പേയ്മെന്റ് രീതികളിലേക്ക് മാറണം
കുവൈത്ത് സിറ്റി; കുവൈത്തിൽ വാഹന ഇൻഷുറൻസ് തുക പണമായി സ്വീകരിക്കരുതെന്ന് നിർദേശം insurance auto. ഇതിന് പകരമായി ഇലട്രോണിക് പേയ്മെന്റ് രീതികളിലേക്ക് മാത്രമാണ് തുക ശേഖരണം പരിമിതപ്പെടുത്തണമെന്നാണ് […]