Kuwait

certified fraud examiner certification കുവൈത്ത് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തൽ കേസ്; ഒളിവിൽ പോയ പ്രതി ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ കീഴടങ്ങി

കുവൈറ്റ് സിറ്റി: കുവൈത്തിലെ ഹൈസ്‌കൂൾ പരീക്ഷ പേപ്പർ ചോർത്തിയ കേസിൽ ഒളിവിൽ പോയ പ്രതി കീഴടങ്ങി certified fraud examiner certification. പ്രതി സ്വയം അന്വേഷണ ഉദ്യോഗസ്ഥർക്ക് […]

Kuwait

gold ounce price todayസ്വർണം വാങ്ങണമെങ്കിൽ ഇപ്പോൾ വാങ്ങണം; കുവൈത്തിൽ സ്വർണത്തിന് വില കുറഞ്ഞു

കുവൈത്തിലെ ഇന്നത്തെ സ്വർണത്തിന്റെ വിപണി വിലനോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ gold ounce price today ഒരു ​ഗ്രാമിന് 19.770 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന്

Uncategorized

കുവൈറ്റിൽ വാ​ഹ​ന​പ​രി​ശോ​ധ​ന; ആ​റു​പേ​രെ പി​ടി​കൂ​ടി

കു​വൈ​ത്ത് സി​റ്റി: വ​ഫ്ര, അ​ഹ്മ​ദി മേ​ഖ​ല​ക​ളി​ൽ പൊ​തു സു​ര​ക്ഷ വി​ഭാ​ഗം ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ച​തി​ന് ആ​റു​പേ​രെ പി​ടി​കൂ​ടി. ഇ​തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​തെ വാ​ഹ​നം ഓ​ടി​ച്ച​വ​രെ

Uncategorized

കുവൈത്തിൽ ഈദ് അൽ-ഫിത്തർ വെള്ളിയാഴ്ച; അൽ-അജിരി സെന്റർ

കുവൈറ്റ് സിറ്റി : ഹിജ്റ 1444-ലെ ശവ്വാൽ മാസത്തിന്റെ ആരംഭം അൽ-അജൈരി മാനദണ്ഡം അനുസരിച്ച് ഏപ്രിൽ 21 ന് ആയിരിക്കുമെന്ന്   അൽ-അജൈരി സയന്റിഫിക് സെന്റർ വെളിപ്പെടുത്തി. വ്യാഴാഴ്ച

Kuwait

Forex Exchangeമൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 81.54 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം

Uncategorized

കു​വൈ​ത്തി​ൽ​നി​ന്നു മ​ക്ക​യി​ലേ​ക്കു​ള്ള ഉം​റ യാ​ത്രി​ക​രി​ല്‍ വ​ർ​ധ​ന; വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ന്നു

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ന്‍ അ​വ​സാ​ന പ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ കു​വൈ​ത്തി​ൽ​നി​ന്നു മ​ക്ക​യി​ലേ​ക്കു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രി​ൽ വ​ൻ വ​ർ​ധ​ന. ഇ​തോ​ടെ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കും കു​ത്ത​നെ ഉ​യ​ർ​ന്നു. വി​മാ​ന ടി​ക്ക​റ്റു​ക​ളു​ടെ

Uncategorized

കുവൈറ്റിലെ ഗതാഗത കുരുക്ക് നിയന്ത്രണം ; പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നിഷേധിക്കുന്നത് പരിഹാര മാർഗമല്ലെന്ന് റിപ്പോർട്ട്

കുവൈറ്റ്: രാജ്യത്തെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നിഷേധിക്കുന്നത് പരിഹാര മാർഗമല്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം മുൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി, റിട്ടയേർഡ്

Uncategorized

ലൈത്തുൽഖദറിൻറെ രാവിൽ ഇഫ്ത്താർ വിരുന്നു ഒരുക്കി ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്

കുവൈറ്റ് സിറ്റി: പരിശുദ്ധ റാംസാൻ അവസാന പത്തിൽ ലൈത്തുൽഖദറിൻറെ രാവിൽ ഇഫ്ത്താർ വിരുന്നു ഒരുക്കി ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ

Uncategorized

അജ്ഞാതന്റെ വെടിയേറ്റ് കുവൈത്തി പൗരൻ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: മുബാറക് കബീർ ​ഗവർണറേറ്റിൽ അജ്ഞാതന്റെ വെടിയേറ്റ് കുവൈത്തി പൗരൻ കൊല്ലപ്പെട്ടു.  35കാരനായ കുവൈത്തി പൗരന് നേർക്ക് നിറയൊഴിച്ച ശേഷം അജ്ഞാതാനായ ആൾ രക്ഷപ്പെടുകയായിരുന്നു. മുബാറക്

Exit mobile version