കുവൈത്തിൽ പരിസ്ഥിതി മലിനീകരണം നിരീക്ഷിക്കാൻ പുതിയ സ്റ്റേഷനുകൾ
കുവൈത്ത് സിറ്റി: രാജ്യത്തെ പരിസ്ഥിതി മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും റേഡിയേഷൻ മോണിറ്ററിംഗ് സംവിധാനം ശക്തിപ്പെടുത്തുന്നതിനുമായി പത്ത് പുതിയ മറൈൻ സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് നാഷണൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് […]