പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി
കാഞ്ഞങ്ങാട് ചുള്ളിക്കര പൂടങ്കല്ല് സ്വദേശി അബൂബക്കർ പാട്ടില്ലത്ത് (69) കുവൈറ്റിൽ നിര്യാതനായി. അൽകുലൈബ് ഇന്റർനാഷണൽ കമ്പനിയിൽ 45 വർഷക്കാലമായി ജീവനക്കാരനാണ്. മെഹബൂലയിൽ കമ്പനി ക്വാർട്ടേഴ്സിലായിരുന്നു താമസം. ബുധനാഴ്ച […]