ശൈത്യകാലത്തിന് തുടക്കം; കുവൈറ്റ് അടുത്ത ആഴ്ച മുതൽ തണുത്ത് വിറയ്ക്കും
കുവൈറ്റിൽ അടുത്ത ആഴ്ചയുടെ തുടക്കം മുതൽ തണുപ്പ് ശക്തിപ്പെടുമെന്നു കുവൈത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ പ്രമുഖ നിരീക്ഷകൻ ഫഹദ് അൽ ഉതൈബി .പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് […]