കുവൈത്തിൽ പ്രവാസിയെ മർദ്ദിച്ച് അവശനാക്കിയ പോലീസ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ
ബംഗ്ലാദേശുകാരനെ മർദ്ദിച്ച് അവശനാക്കിയ കേസിൽ പോലീസ് ഉദ്യോഗസ്ഥനു ഏഴുവർഷം തടവ്. വീട്ടിലെ സ്വന്തം വാഹനം കഴുകാൻ താമസിച്ചതിനാണ് കോപാകുലനായ പോലീസ് ഉദ്യോഗസ്ഥൻ ഗാർഹിക തൊഴിലാളിയായ ഇയാളെ മർദിച്ചതെന്ന് […]