കുവൈത്തിൽ ആഭ്യന്തര മന്ത്രാലയം സ്മാർട്ട് സെൻറർ ആരംഭിച്ചു
കുവൈത്ത് സിറ്റി: വിവിധ സേവനങ്ങൾ ഒരുമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം സ്മാർട്ട് സെൻറർ ആരംഭിച്ചു. 24 മണിക്കൂറും ലഭ്യമായ സേവന കേന്ദ്രം ഷുവൈഖ് ഏരിയയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ പാസ്പോർട്ട് […]