കുവൈത്തിൽ കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നുവീണു; കുടുങ്ങിയ ആളുകൾക്കായി തെരച്ചിൽ
ബുധനാഴ്ച രാത്രി ജബ്രിയ മേഖലയിൽ പൊളിക്കുന്നതിനിടെ ആറ് നില കെട്ടിടം തകർന്നുവീണു. തകർച്ചയിൽ ഏതെങ്കിലും തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ടോ എന്നറിയാൻ സുരക്ഷാ, അഗ്നിശമന സേനാംഗങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുകയാണ്.പൊളിക്കലിന് […]