സഹേൽ ആപ്പ് വഴി വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാം; കുവൈത്തിൽ പുതിയ സംവിധാനം ഉടൻ പ്രാബല്യത്തിൽ
ആളുകൾക്ക് ഓൺലൈൻ വഴി തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറാൻ സാധിക്കുന്ന സംവിധാനം ഉടൻ പ്രാബല്യത്തിലാകും . ഏകീകൃത സർക്കാർ ഓൺലൈൻ ആപ്ലികേഷനായ സഹൽ വഴി ഓ […]