കുവൈറ്റിനെ നടുക്കിയ മംഗഫ് തീപിടുത്തം; കുറ്റാരോപിതരായ കമ്പനിക്ക് ടെൻഡർ വിലക്ക്
കുവൈറ്റിലെ മംഗഫിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ തീപിടിത്തത്തിൽ കുറ്റാരോപിതരായ കമ്പനിയെ ടെൻഡർ നപടിപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി കുവൈത്ത് പെട്രോളിയം കോർപറേഷൻ. […]