കുവൈറ്റ് എയർവേയ്‌സ് പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു ; തീരുമാനം സാമ്പത്തിക സ്ഥിരത ലക്ഷ്യമിട്ട്
കുവൈറ്റ് എയർവേയ്‌സ് പ്രവാസി ജീവനക്കാരെയും വിരമിക്കൽ പ്രായം കഴിഞ്ഞ് ജോലിയിൽ തുടരുന്നവരെയും പിരിച്ചുവിടാനൊരുങ്ങുന്നു. കമ്പനിയുടെ ഈ നീക്കം ചെലവ് ചുരുക്കലിന്റെ ഭാഗമായാണ്. കുവൈറ്റിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള […]