ലൈംഗികാരോപണങ്ങളിൽ ഉലഞ്ഞ് മലയാള സിനിമാലോകം; വൻമരങ്ങൾ വീണു: പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന കഥകൾ
കേരള ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും സംവിധായകന്‍ രഞ്ജിത്ത് രാജി വച്ചു. നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തെ തുടര്‍ന്നാണ് രഞ്ജിത്ത് രാജി വച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് […]