കുവൈത്തിൽ ഉച്ച സമയത്തെ തൊഴിൽ നിയന്ത്രണം അവസാനിക്കുന്നു; മാറ്റങ്ങൾ അറിയാം
കനത്തചൂട് കണക്കിലെടുത്ത് രാജ്യത്ത് നടപ്പാക്കിയ ഉച്ച സമയത്തെ തൊഴിൽ നിയന്ത്രണം ഇന്ന് അവസാനിക്കും. കനത്ത താപനില സെപ്റ്റംബറോടെ കുറഞ്ഞുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിൻറെ അടിസ്ഥാനത്തിലായിരുന്നു ആഗസ്റ്റ് 31വരെയുള്ള നിയന്ത്രണം. […]