നോർക്കയിൽ മലയാളികൾക്ക് മികച്ച അവസരം; ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്‍റുമാരെ നിയമിക്കുന്നു, ഉടൻ അപേക്ഷിക്കാം
നോർക്കയിൽ മലയാളികൾക്ക് മികച്ച അവസരം. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്‍റുമാരെ ക്ഷണിക്കുന്നു. സൗദി അറേബ്യ (ദമ്മാം, റിയാദ്, […]