കുവൈറ്റിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിപുലമായ ഗതാഗത ക്രമീകരണം; 1500 പുതിയ ബസുകൾ
കുവൈറ്റിൽ അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ ഗതാഗതക്കുരുക്ക് നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഹെലികോപ്റ്ററുകളുടെ പിന്തുണയോടെ ട്രാഫിക് നീക്കം നിരീക്ഷിക്കാൻ ട്രാഫിക് സെക്ടർ 150 ട്രാഫിക് പട്രോളിംഗ്, 100 റെസ്ക്യൂ പട്രോളിംഗ്, […]