കുവൈത്തിൽ വാഹനാപകടത്തിൽ രണ്ട് മരണം, രണ്ടുപേർക്ക് പരിക്ക്
കഴിഞ്ഞ ദിവസം കുവൈത്തിലെ സിക്‌സ്ത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അൽ ഉയൂനിന് സമീപം ജഹ്റയിലേക്ക് പോകുന്ന […]