Kuwait

കുവൈത്തിൽ റിംഗ് റോഡുകളിലും ഹൈവേകളിലും ഡെലിവറി ബൈക്കുകൾക്ക് നിരോധനം :പ്രാബല്യത്തിൽ വരിക ഈ ദിവസം മുതൽ

റിംഗ് റോഡുകളിലും ഹൈവേകളിലും ഡെലിവറി ബൈക്കുകൾ ഉപയോഗിക്കുന്നത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഒക്ടോബർ 3 മുതൽ നിരോധിച്ചു ചുവടെ പറയുന്ന റോഡുകളിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് . ഫസ്റ്റ് […]

Uncategorized

പ്രവാസികൾക്ക് ഗുണകരമാകും :കുവൈത്ത് വിമാനത്താവളത്തിന്റെ പ്രതി ദിന പ്രവർത്തന ശേഷി ഉയർത്തി

കുവൈത്ത്‌ സിറ്റി :കുവൈത്ത്‌ വിമാന താവളത്തിൽ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരമായി വർധിപ്പിക്കാൻ മന്ത്രി സഭാ അനുമതി നൽകി .7500 യാത്രക്കാർ എന്ന നിലവിലെ പ്രവർത്തന

Kuwait

കുവൈത്തിലേക്ക് 3 ടൺ നിരോധിത പുകയില വസ്തുക്കൾ കടത്താനുള്ള ശ്രമം അധികൃതർ വിഫലമാക്കി

.കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് 3 ടൺ നിരോധിത പുകയില വസ്തുക്കൾ കടത്താനുള്ള ശ്രമം കസ്റ്റംസ് തകർത്തു യു എ ഇ യിൽ നിന്നും അനധികൃതമായി കൊണ്ടുവരുവാന്‍

Kuwait

കുവൈത്തിൽ നി​ക്ക​റി​ട്ട്​ ബാ​ങ്ക്​ വിളി​ച്ച മു​അ​ദ്ദി​ന്​ സ​സ്​​പെ​ൻ​ഷ​ൻ

കു​വൈ​ത്ത്​ സി​റ്റി: കുവൈത്തിൽ നി​ക്ക​റി​ട്ട്​ ബാ​ങ്ക്​ വി​ളി​ച്ച മു​അ​ദ്ദി​നെ കു​വൈ​ത്ത്​ മ​ത​കാ​ര്യ മ​ന്ത്രാ​ല​യം സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. റി​ഹാ​ബ് ബ്ലോ​ക്ക്‌ ഒ​ന്നി​​ലെ അ​ബ്​​ദു​ല്ല ബി​ൻ ജാ​ഫ​ർ പ​ള്ളി​യി​ലാ​ണ്​ സം​ഭ​വം.മ​ത​കാ​ര്യ

Kuwait

കുവൈത്തിലെ ‘ടയർമല’ നീക്കി

കുവൈത്ത് സിറ്റി: അർഹിയ മേഖലയിലെ ഉപയോഗിച്ച ടയറുകളുടെ കൂമ്പാരം മുഴുവൻ നീക്കം ചെയ്തു. ടയർ മല പരിസ്ഥിതി മലിനീകരണം ഉളവാക്കുന്നുവെന്ന പരാതി ശക്തമായതിനിടെയാണ് അവിടെനിന്ന് പതിനായിരക്കണക്കിന് ടയറുകൾ

Kuwait

കുവൈത്ത്​ പ്രവാസി നാട്ടിൽ അപകടത്തിൽ മരിച്ചു

കുവൈത്ത്​ സിറ്റി: പത്തനംതിട്ട സ്വദേശിയായ കുവൈത്ത്​ പ്രവാസി നാട്ടിൽ അപകടത്തിൽ മരിച്ചുതുമ്പമൺ വയലിനും പടിഞ്ഞാറ് പല്ലാകുഴി സ്വദേശി സുബിൻ തോമസ്​ ആണ്​ മരിച്ചത്​. കോട്ടയത്ത്‌ ഓഫിസിൽനിന്ന്​ ജോലി

Kuwait

കുവൈത്തിൽ ഇന്ന് കോവിഡ് മൂലം ഒരു മരണം

കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 189 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 409552 ആയതായി

Kuwait

കുവൈത്തിൽ പ്രവാസിയെ മർദിച്ച ശേഷം 350 കെ ഡി കവർന്നു

കുവൈത്തിൽ പ്രവാസിയെ മർദിച്ച ശേഷം 350 കെ ഡി കവർന്നതായി പരാതി.സുലൈബിയ പ്രദേശത്തെ താമസ സ്ഥലത്ത് വെച്ചാണ് പ്രവാസിയെ രണ്ടു പേരടങ്ങുന്ന സംഘം മർദിച്ചത് വീടിന്റെ മുന്നിൽ

Kuwait

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി ഇന്ത്യ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി ഇന്ത്യ. സെപ്റ്റംബര്‍ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഇക്കാര്യം അറിയിച്ചത്.അതേസമയം,

Kuwait

കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കൽ :നാളെ നിർണ്ണായകം യോഗം

കുവൈറ്റ് സിറ്റി :കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നാളത്തെ മന്ത്രി സഭാ യോഗത്തിൽ ചർച്ചയാകുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു പ്രവർത്തന ശേഷി

Exit mobile version