കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണ തോതിൽ ആരംഭിക്കാൻ നീക്കം
കുവൈത്ത് സിറ്റി :കുവൈത്ത് വിമാന താവളത്തിന്റെ പ്രവർത്തനം പൂർണ്ണ ശേഷിയിൽ ആരംഭിക്കാൻ അധികൃതർ തയാറെടുക്കുന്നു രണ്ടാഴ്ചക്കകം പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിക്കുവാനാണ് നീക്കം . ഇതിനായി കൊറോണ […]