മോശം കാലാവസ്ഥ :കുവൈത്തിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
രാജ്യത്ത് കാലാവസ്ഥ അസ്ഥിരമായി തുടരുന്ന സാഹചര്യത്തിൽ ജനുവരി മൂന്ന് തിങ്കളാഴ്ച എല്ലാ സർക്കാർ ,സ്വകാര്യ സ്കൂളുകൾക്കും അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു കുവൈത്തിൽ ഇന്നലെ അർധ […]