50 വയസ്സിന് താഴെയുള്ളവർക്ക് ഇന്നുമുതൽ ബൂസ്റ്റർ ഡോസിനായി രജിസ്റ്റർ ചെയ്യാമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം:വിശദാംശങ്ങൾ
രണ്ട് തവണ കോവിഡ് -19 വാക്സിൻ എടുത്ത 50 വയസ്സിന് മുകളിലുള്ളവർക്ക്, തിങ്കളാഴ്ച മുതൽ അപ്പോയ്ന്റ്മെന്റ് ഇല്ലാതെ ബൂസ്റ്റർ ഡോസ് വാക്‌സിൻ അനുവാദം നൽകി കുവൈത്ത് ആരോഗ്യ […]