Kuwait

പ്രവാസി ക്ഷേമനിധി: പുതുക്കിയ പെൻഷൻ ഏപ്രിൽ മുതൽ

പ്രവാസി ക്ഷേമനിധിയിലെ വർധിപ്പിച്ച പെൻഷൻ ഏപ്രിൽ മുതൽ നൽകി തുടങ്ങുമെന്ന് കേരള പ്രവാസി ക്ഷേമനിധി ബോർഡ് അധികൃതർ അറിയിച്ചു. ക്ഷേമനിധി പെൻഷൻ 3000വും 3500ഉം ആക്കുമെന്ന് സർക്കാർ […]

Kuwait

OIOP മൂവ്മെന്റ് പ്രവാസി സംഗമം സംഘടിപ്പിച്ചു

വൺ ഇന്ത്യ വൺ പെൻഷൻ, പ്രവാസി കൂട്ടായ്മ വെബ്ബിനാറിലൂടെ പ്രവാസി സംഗമം സംഘടിപ്പിച്ചു. 2022 – 2025 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓവർസീസ് കമ്മിറ്റി അംഗങ്ങൾക്ക് ആശംസകൾ അർപ്പിക്കാനും,

Kuwait

‘കിൻഡർ’ ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് കുവൈറ്റിൽ നിരോധനം

കുവൈറ്റ് വിപണികളിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ബെൽജിയത്തിൽ നിന്നുള്ള കിൻഡർ ചോക്ലേറ്റിന്റെ മുഴുവൻ ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. ചില കിൻഡർ ബ്രാൻഡ് ഉൽപ്പന്നങ്ങളിൽ സാൽമൊണല്ല ബാക്ടീരിയകളാൽ മലിനമാകാനുള്ള

Kuwait

ഉയർന്ന തോതിലുള്ള മലിനീകരണം : കടൽ തീരത്ത് മൽസ്യങ്ങൾ ചത്ത് പൊങ്ങാൻ സാധ്യത

ഉയർന്ന തോതിലുള്ള മലിനീകരണവും സമുദ്രജലത്തിലെ ഓക്‌സിജന്റെ കുറഞ്ഞ അളവും കാരണം സമുദ്രത്തിന്റ അടിത്തട്ടിലുള്ള മത്സ്യങ്ങൾക്കും സമുദ്രജീവികൾക്കും മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ മുന്നറിയിപ്പ്. വിവിധ

Kuwait

അനധികൃതമായി വൈദ്യുതി മോഷണം : പ്രവാസി അറസ്റ്റിൽ

സ്ഥാപനത്തിന്റെ പാർക്കിംഗ് സ്ഥലത്തെ ലൈറ്റിംഗ് തൂണിൽ നിന്ന് വൈദ്യുതി കണക്ഷൻ എടുത്ത് തയ്യൽ ജോലികൾ നടത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്ത പോലീസ്. അദൈലിയയിൽ വെച്ചായിരുന്നു സംഭവം. റോഡ്

Kuwait

തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണമെത്തിക്കാൻ സജ്ജമായി കുവൈത്ത് ഫുഡ് ആൻഡ് റിലീഫ് ബാങ്ക്

പരിവിശുദ്ധ റമദാൻ മാസത്തിൽ തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണമെത്തിക്കാനുള്ള ലക്ഷ്യവുമായി കുവൈത്ത് ഫുഡ് ആൻഡ് റിലീഫ് ബാങ്ക്. ജനറൽ സെക്രട്ടറിയേറ്റ് ഓഫ് എൻഡൗമെന്റ്സിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ 22,700

Kuwait

കുവൈത്ത് : മൂന്ന് മാസത്തിനിടെ പിടികൂടിയത് ഒരു ടൺ ഹാഷിഷ്

കള്ളക്കടത്തുകാരെയും മയക്കുമരുന്ന് വിൽപ്പനക്കാരെയും പിടികൂടുന്നതിനു വേണ്ടി നടത്തിയ കാമ്പയിനിൽ പിടിക്കപ്പെട്ടത് 638 ആളുകൾ. വിവിധ തരത്തിലുള്ള 508 കേസുകൾ രജിസ്റ്റർ ചെയ്തതായി കണക്കുകളിൽ പറയുന്നു. ഡ്രഗ് കൺട്രോളിനായുള്ള

Kuwait

കുവൈറ്റില് ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യത:ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കുവൈറ്റ് സിറ്റി:രാജ്യത്ത് വരും മണിക്കൂറുകളില് ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രംമുന്നറിയിപ്പ് നൽകി . പൊടിക്കാറ്റിൻറെ ഭാഗമായി മിക്ക പ്രദേശങ്ങളിലും ദൃശ്യപരത ആയിരം മീറ്റര് വരെയായി

Kuwait

കുവൈറ്റിൽ നിലവിലെ കോവിഡ് സാഹചര്യം ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം

കുവൈറ്റിൽ നിലവിലെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സർക്കാർ വൃത്തങ്ങൾ. കുവൈറ്റിൽ ആരോഗ്യ സാഹചര്യത്തിൽ വളരെയേറെ സ്ഥിരത കൈവന്നിട്ടുണ്ട്. കൂടാതെ പ്രാദേശികമായും ആഗോളതലത്തിലും മഹാമാരിയുമായി ബന്ധപ്പെട്ട്

Kuwait

കുവൈറ്റിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് നാട്ടിലേക്ക് യാത്ര ചെയ്യാൻ പിസിആർ സർട്ടിഫിക്കറ്റ് ഇപ്പോഴും നിർബന്ധം

കുവൈറ്റിൽ നിന്ന് വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമില്ല എന്ന തീരുമാനം ഇതുവരെ നടപ്പിലായില്ല. കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിൽ നിന്ന് വാക്സിൻ

Exit mobile version