കുവൈറ്റിലെ കാലാവസ്ഥാഗതി എപ്രകാരം? വിശദാംശം ചുവടെ
കുവൈറ്റ്: റമദാന്‍ മാസത്തിന്റെ ബാക്കിയുള്ള ദിവസങ്ങളുടെ പകല്‍ സമയങ്ങള്‍ ചൂടേറിയതായിരിക്കുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. രാത്രി സമയങ്ങളില്‍ പൊതുവേ ചൂട് കുറഞ്ഞ് അവസ്ഥയുമായിരിക്കും. പകല്‍ സമയങ്ങളില്‍ പരമാവധി […]