മലയാളം ടൈപ്പിംഗ്, സ്റ്റിക്കർ ഉണ്ടാക്കൽ ഇനി വളരെ എളുപ്പം :പരിചയപ്പെടാം മലയാളികളുടെ തലവര മാറ്റിയ മംഗ്ലീഷ് ആപ്പിനെ
ആൻഡ്രോയിഡിൽ ഉപയോക്താക്കൾ മലയാളം ടൈപ്പ് ചെയ്യുന്ന രീതിയ്ക്ക് തന്നെ മാറ്റം വരുത്തിയ ഒരു ആപ്പ് ആണ് മംഗ്ലീഷ് മലയാളം കീബോർഡ് അഥവാ മംഗ്ലീഷ് എന്ന് അറിയപ്പെടുന്ന ഈ […]