കുവൈറ്റിലെ സാൽമിയയിൽ അനധികൃത സ്റ്റാളുകൾ നീക്കം ചെയ്തു
കുവൈറ്റിലെ ഹവല്ലി മുനിസിപ്പാലിറ്റിയുടെ മുനിസിപ്പാലിറ്റി സർവീസസ് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റ് സാൽമിയ പ്രദേശത്ത് നിന്ന് എല്ലാ താൽക്കാലിക സ്റ്റാളുകളും നീക്കം ചെയ്തു. ഉപഭോക്താക്കൾക്ക് വിൽക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം കുറഞ്ഞതിനു […]