കുവൈറ്റിൽ രണ്ട് വാഹനാപകടങ്ങളിലായി രണ്ട് പൗരന്മാരും ഒരു പ്രവാസിയും മരിച്ചു
കുവൈറ്റിൽ രണ്ട് വാഹനാപകടങ്ങളിലായി 2 പൗരന്മാരും, ഒരു പ്രവാസിയും മരണപ്പെട്ടു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്തെ ഞെട്ടിച്ചുണ്ടായ വാഹനാപകടത്തിൽ ആദ്യത്തെ അപകടം സുലൈബിയ പ്രദേശത്ത് ആറാമത്തെ […]