Kuwait

കുവൈറ്റിൽ പൊടി കാറ്റിന് സാധ്യത; താപനില 36 ഡിഗ്രി സെൽഷ്യസ് വരെ എത്തും

കുവൈറ്റിൽ മണിക്കൂറിൽ 12 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ തെക്കുകിഴക്കൻ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. നേടിയതോ മിതമായതോ ആയ കാറ്റ് അനുഭവപ്പെടും. […]

Kuwait

ഇലക്ട്രിക്കൽ കേബിൾ മോഷ്ടിച്ചതിന് ഏഷ്യൻ സംഘം അറസ്റ്റിൽ

കുവൈറ്റിൽ ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ചതിന് ഏഷ്യൻ പൗരന്മാരുടെ ഒരു സംഘത്തെ ജിലീബ് അൽ-ഷുയൂഖ് പ്രദേശത്ത് നിന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ഇവരുടെ

Kuwait

വഫ്രയിൽ മണൽ മോഷ്ടാക്കൾ പിടിയിൽ

കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ വഫ്ര മേഖലയിൽ മണൽ മോഷ്ടിച്ചതിന് ഒരു ആഫ്രിക്കൻ പ്രവാസിയെയും, കൂട്ടാളികളെയും അറസ്റ്റ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവർ മണൽ മോഷ്ടിക്കുന്നതിന്റെ വീഡിയോ

Kuwait

സോഷ്യൽ മീഡിയ സെലിബ്രിറ്റിയുടെ നൗകയിൽ നിന്നും പിടിച്ചെടുത്തത് 693 മദ്യക്കുപ്പികൾ

കുവൈറ്റിൽ പ്രശസ്ത സോഷ്യൽ മീഡിയ സെലിബ്രിറ്റിയുടെ നൗകയിൽ നിന്നും നിരവധി മദ്യക്കുപ്പികൾ കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്തു. ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ ബോട്ടിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വിവിധ

Kuwait

കുട്ടികളിലെ അജ്ഞാത കരൾരോഗം: നിരീക്ഷണം ശക്തമാക്കി ആരോഗ്യമന്ത്രാലയം

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം കുട്ടികളിൽ പടരുന്ന കരൾ രോഗം രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ആരോഗ്യമന്ത്രാലയം സുരക്ഷ ശക്തമാക്കി. സംശയാസ്പദമായ സാഹചര്യത്തിൽ രോഗലക്ഷണമോ, രോഗമോ റിപ്പോർട്ട് ചെയ്താൽ ഉടൻ

Kuwait

കുവൈറ്റിൽ പെർഫ്യൂം ഷോപ്പിൽ തീപ്പിടുത്തം

കുവൈത്തിലെ സൂഖ് മുബാറക്കിയയിലെ പെർഫ്യൂം ഷോപ്പിൽ തീപ്പിടുത്തം. അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൊട്ടടുത്ത മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് തീപടർന്നു പിടിക്കുന്നത് ഒഴിവാക്കാൻ സാധിച്ചതായി

Kuwait

മൂന്നാമത് ഗൾഫ് സ്പോർട്സ് ഗെയിംസ് കുവൈറ്റിൽ നടക്കും

മൂന്നാമത് ഗൾഫ് സ്പോർട്സ് ഗെയിംസ് മെയ് 13 മുതൽ മെയ് 31 വരെ കുവൈറ്റിൽ നടക്കുമെന്ന് സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി അറിയിച്ചു. 1,700 ഓളം പുരുഷ-വനിതാ താരങ്ങൾ

Kuwait

ലോകത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ പെട്രോൾ ലഭിക്കുന്ന രാജ്യങ്ങളിൽ കുവൈറ്റ് ആറാം സ്ഥാനത്ത്

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ നിരക്കിൽ പെട്രോൾ ലഭിക്കുന്ന ആറാമത്തെ രാജ്യമായി കുവൈത്ത്. ഒരു ഗാലൻ പെട്രോൾ വില 1.57 ഡോളർ മാത്രമാണെന്ന് ഗവേഷണ സ്ഥാപനമായ സുട്ടോബിയുടെ

Kuwait

കുവൈറ്റിൽ പൊടി നിറഞ്ഞ കാലാവസ്ഥ; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

കുവൈറ്റിൽ നിലവിൽ പൊടി നിറഞ്ഞ കാലാവസ്ഥയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ചില റോഡുകളിൽ ദൃശ്യപരത കുറഞ്ഞതിനാൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണമെന്നും, അശ്രദ്ധമായി

Kuwait

താമസ നിയമലംഘനത്തിന് 62 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിലെ ഫ്രൈഡേ മാർക്കറ്റിലും ഷുവൈഖ് ഏരിയയിലും സുരക്ഷാ കാമ്പെയ്‌നിനിടെ റെസിഡൻസി നിയമവും, തൊഴിൽ നിയമവും ലംഘിച്ചതിന് 62 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവർക്കെതിരെ

Exit mobile version