ഇലക്ട്രിക്കൽ കേബിൾ മോഷ്ടിച്ചതിന് ഏഷ്യൻ സംഘം അറസ്റ്റിൽ

കുവൈറ്റിൽ ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ചതിന് ഏഷ്യൻ പൗരന്മാരുടെ ഒരു സംഘത്തെ ജിലീബ് അൽ-ഷുയൂഖ് പ്രദേശത്ത് നിന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് കിലോക്കണക്കിന് കേബിളുകളും, കട്ടിംഗ് ഉപകരണങ്ങളും കണ്ടെത്തി. കൂടുതൽ നിയമ നടപടികൾക്കായി ഇവരെ 600 ഓളം പിടിച്ചെടുത്ത സാധനങ്ങളും സഹിതം കോമ്പീറ്റന്റ് അതോറിറ്റിക്ക് കൈമാറി.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3

https://www.kuwaitvarthakal.com/2022/04/26/heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version