പ്രവാസികൾക്ക് ആശ്വാസം: രൂപയുടെ ഇടിവ് റെക്കോർഡ് മറികടന്നു, നാട്ടിലേക്ക് പണമയയ്ക്കാൻ തിരക്കേറുന്നു
പുതിയ റെക്കോർഡ് തകർത്ത് ഇന്ത്യൻ രൂപ തകർച്ച നേരിട്ടപ്പോൾ ആശ്വാസമായത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക്. ഗൾഫ് രാജ്യങ്ങളിലെ കറൻസികൾക്ക് ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് കഴിഞ്ഞ ഏതാനും […]