Kuwait

കുവൈറ്റില്‍ സഹേല്‍ ആപ്പില്‍ പുതിയ സേവനങ്ങള്‍; വിശദാംശം

കുവൈറ്റ്: കുവൈറ്റിലെ ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനായ സഹേല്‍ ആപ്പിലേക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു. മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദാണ് […]

Kuwait

നിയമലംഘനത്തിന്റെ പേരില്‍ കുവൈറ്റില്‍ 14 കടകള്‍ അടച്ചു

കുവൈറ്റ്: കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ മേഖലകളില്‍ പരിശോധന നടത്തി. ക്യാപിറ്റല്‍ മുനിസിപ്പാലിറ്റി ബ്രാഞ്ചിന്റെ വയലേഷന്‍ റിമൂവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുബാറക്കിയ പ്രദേശത്തെ കടകളിലാണ് പരിശോധന

Kuwait

കുവൈറ്റില്‍ ഇന്നലെ വീശിയത് 11 വര്‍ഷത്തിനിടയിലേ ഏറ്റവും വലിയ പൊടിക്കാറ്റ്

കുവൈറ്റ്; കുവൈറ്റില്‍ ഇന്നലെ ആഞ്ഞു വീശിയത് കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ പൊടിക്കാറ്റാണെന്ന് റിപ്പോര്‍ട്ട്. ഇതിനു മുന്‍പ് 2011 മാര്‍ച്ച് 25 നാണു രാജ്യത്ത് ഇത്രത്തോളം

Kuwait

കുതിച്ച് ഗള്‍ഫ് കറന്‍സികള്‍; പല രാജ്യങ്ങളിലെയും നിരക്കറിയാം

കുവൈറ്റ്: രൂപയുമായുള്ള വിനിമയത്തില്‍ ഗള്‍ഫ് കറന്‍സികള്‍ കരുത്തുകാട്ടിയതിന്റെ ആനുകൂല്യം പ്രവാസികള്‍ക്ക് ഇന്നലെ സ്വന്തമാക്കാനായില്ല. ബുദ്ധപൂര്‍ണിമ പ്രമാണിച്ച് ഇന്ത്യയിലെ ബാങ്കുകള്‍ക്ക് ഇന്നലെ അവധിയായതിനാല്‍ പുതിയ നിരക്കില്‍ ഇടപാട് നടക്കാത്തതാണു

Kuwait

കുവൈറ്റില്‍ പൊടിക്കാറ്റില്‍ കടലില്‍ അകപ്പെട്ട രണ്ട് പ്രവാസികളെ രക്ഷപ്പെടുത്തി

കുവൈറ്റ്: രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പൊടിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തി. മൂന്ന് വാട്ടര്‍ ബൈക്കുകള്‍ ഫയര്‍ ആന്‍ഡ് മറൈന്‍ റെസ്‌ക്യൂ വിഭാഗത്തിന്റെ ബോട്ടുകള്‍ കണ്ടെത്തിയതായി പബ്ലിക്

Kuwait

കുവൈറ്റില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കുവൈറ്റ്: കുവൈറ്റില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കുവൈത്തില്‍ ഇന്നലെ ആരംഭിച്ച ശക്തമായ പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കിയ സാഹചചര്യത്തിലാണ് നാളെ പൊതു അവധി പ്രഖ്യാപിച്ചതെന്ന് വിദ്യാഭ്യാസ

Kuwait

ശക്തമായ പൊടിക്കാറ്റ്; കുവൈറ്റ് വിമാനത്താവളം അടച്ചു

കുവൈറ്റ്: പൊടിക്കാറ്റ് വീശിയതിനെ തുടര്‍ന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ കാലാവസ്ഥ വിമാനങ്ങളെ ബാധിച്ചതായി സിവില്‍ ഏവിയേഷന്‍

Kuwait

വീണ്ടും ലഹരിക്കടത്ത്; കുവൈറ്റില്‍ 130 കിലോ മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ വീണ്ടും ലഹരിമരുന്ന് വേട്ട. കുവൈറ്റിലേക്ക് കടത്താന്‍ ശ്രമിച്ച 130 കിലോ മയക്ക് മരുന്നാണ് പിടികൂടിയത്. കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് കുവൈറ്റ് കോസ്റ്റ്

Kuwait

കുവൈറ്റില്‍ വരും മണിക്കൂറുകളില്‍ കാലാവസ്ഥ അസ്ഥിരമാകും; കടലില്‍ പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കുക

കുവൈറ്റ്: കുവൈറ്റില്‍ വരും മണിക്കൂറുകളില്‍ കാലാവസ്ഥ അസ്ഥിരമാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്. കുവൈത്തില്‍ വരും മണിക്കൂറുകളില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Kuwait

കുവൈറ്റില്‍ പരിശോധന കര്‍ശനമാക്കി; ഒരാഴ്ചക്കിടെ റെസിഡന്‍സി നിയമലംഘകരായ 231 പ്രവാസികള്‍ പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി. മൊബൈല്‍ സുരക്ഷാ പട്രോളിംഗും ചെക്ക്‌പോസ്റ്റുകളും വഴി താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 231 പേരെ അറസ്റ്റ് ചെയ്തു. അതേ സമയം

Exit mobile version