ഗര്‍ഭിണി ആയിരിക്കെ കഴുത്തിൽ ബെല്‍റ്റ് ഇട്ട് വലിച്ചു’; ‘ആ സ്ത്രീ ജീവിക്കാൻ അനുവദിച്ചിട്ടില്ല’, ആത്മഹത്യക്കുറിപ്പ് പുറത്ത് വന്നത് വിപഞ്ചികയുടെ മരണശേഷം ഫെയ്സ്ബുക്കിലൂടെ; ‘പിന്നീട് ഡിലീറ്റായി?’
ഒന്നര വയസ്സുള്ള മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചിക ശാരീരിക, മാനസിക പീഡനങ്ങളെ തുടർന്നു ജീവനൊടുക്കിയതാണെന്ന തെളിവുകൾ കുടുംബം പുറത്തുവിട്ടു. ഭർത്താവ് കോട്ടയം പനച്ചിക്കാട് […]