കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ പ്രവാസികളടക്കം 30 പേർ അറസ്റ്റിൽ
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തുടർച്ചയായ സുരക്ഷാ പരിശോധനകളുടെ ഭാഗമായി മയക്കുമരുന്ന് കേസുകളില്‍ നിരവധി പേര്‍ അറസ്റ്റില്‍. ക്രിമിനൽ സുരക്ഷാ വിഭാഗത്തിന് കീഴിലുള്ള, ലഹരിവസ്തുക്കൾക്കെതിരായ പോരാട്ടത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ്, […]